നീ എന്ന പുഴ ഞാൻ എന്ന താഴവര താണ്ടി പോയിരിക്കുന്നു പുതിയ സമതലങ്ങളും ആയി നീ ഒരു വസന്തകാലത്തിൽ പതിയെ കൈകോർത്തിരിക്കുന്നു ഓർക്കുന്നുണ്ടാകാം പക്ഷേ പഴയ പോലെ നിറങ്ങളും നീലിമയും ഇല്ലാത്ത ഒരു ചിത്രമായി ! നിനക്കുള്ള അവസാനത്തെ വരികളായി ഇതും!
Posts
Showing posts from May, 2025