നീ എന്ന പുഴ
ഞാൻ എന്ന താഴവര
താണ്ടി പോയിരിക്കുന്നു
പുതിയ സമതലങ്ങളും ആയി
നീ ഒരു വസന്തകാലത്തിൽ
പതിയെ കൈകോർത്തിരിക്കുന്നു
ഓർക്കുന്നുണ്ടാകാം
പക്ഷേ
പഴയ പോലെ നിറങ്ങളും
നീലിമയും ഇല്ലാത്ത
ഒരു ചിത്രമായി !
നിനക്കുള്ള അവസാനത്തെ
വരികളായി ഇതും!
നീ എന്ന പുഴ
ഞാൻ എന്ന താഴവര
താണ്ടി പോയിരിക്കുന്നു
പുതിയ സമതലങ്ങളും ആയി
നീ ഒരു വസന്തകാലത്തിൽ
പതിയെ കൈകോർത്തിരിക്കുന്നു
ഓർക്കുന്നുണ്ടാകാം
പക്ഷേ
പഴയ പോലെ നിറങ്ങളും
നീലിമയും ഇല്ലാത്ത
ഒരു ചിത്രമായി !
നിനക്കുള്ള അവസാനത്തെ
വരികളായി ഇതും!
Comments