Posts

Showing posts from August, 2007

ഒരു യാത്ര മൊഴിയെങ്കിലും ...!

വയ്കി വന്ന സന്ധ്യയില്‍ ‍വിരഹം ഒരു മൌനമായ് മാറുമ്പൊള്‍.... എന്‍റ്റേ ഹൃദയം വെറുതെ മന്ത്രിക്കയായ് വരും വരാതിരിക്കില്ലീ ഇടവഴികളില്‍... നിന്‍ സ്വരം കേട്ടു- ണരും ഒരു പ്രഭാതം നോക്കി ഞാന്‍ രാത്രികളില്‍ ‍ഇമ പൂട്ടാതെ കിടന്നു പോയ്... മണ്ണിടിഞ്ഞ വരമ്പുകളില്‍ എന്‍റ്റേ പാദങ്ങള്‍ നിന്‍ കാല്‍പാടുകള്‍ തിരഞ്ഞു.. ഒരു യാത്രമൊഴിയെങ്കിലും നല്‍കാന്‍ എന്‍ വഴികളില്‍ ‍നീ വന്നിരുന്നെങ്കില്‍....... http://lonelydreamsofresh.blogspot.com/2007/02/oru-yaathra-mozhiyenkilum.html

പ്രണയം

എന്‍റ്റേ ഹൃദയം കയ്മാറട്ടെ നിനക്കായ് ഞാന്‍ എന്‍ സ്നേഹമേ… സമയങ്ങള്‍ക്കപ്പുറം നീ എന്നെ ഓര്‍ത്തു കാണുന്ന കിനാവില്‍ ‍ഞാന്‍ ഇനിയും വരാന്‍ വയ്കുന്നുവൊ? ഇവിടെ ഈ പകലില്‍ , പൊരിയുന്ന വെയിലിനെക്കാള്‍ ‍യേറും എന്നുള്ളിലെ വിരഹ താപം നീയും അറിയുന്നുവൊ? എന്‍റ്റേ സ്വപ്നങ്ങള്‍ എല്ലാം ഈ സൂര്യനോടു ചൊല്ലിവിടുന്നു ഞാനും, അങ്ങു ദൂരെ നിനക്കു പകലാവുമ്പോള്‍ നീയറിയാന്‍ … നിന്‍റ്റെ കിനാക്കളെല്ലാം തിങ്കള്‍ കലയോടു ചേര്‍ത്തു നീയും വക്കുമൊ , എന്‍റ്റെ രാവില്‍ എനിക്കു കൂട്ടാകുവാന്‍ … ഒരു ജീവ സംഗീതമായ് ഒഴുകുന്നുവീ പ്രണയം ഇനിയും ജന്മ ജന്മാന്ദരങ്ങള്‍ കാണാന്‍.. http://lonelydreamsofresh.blogspot.com/2007/03/pranayam.html

മറന്നിട്ടും മറക്കാതെ ...

വെറുതെ ഓര്‍ത്തു പോയ് നിന്നെ ! വെറുതെ നിന്‍റ്റെ ചിരികലും, വെറുതെ നിന്‍റ്റെ കൊന്ചലും, വെറുതെ ഞാന്‍ ഓര്‍ത്തുപോയ് നിന്നെ.. മിഴിനീര്‍ നിറയുംപോള്‍ ‍മൌനമാകുമ്പോള്‍ പോലും ഞാന്‍ വെറുതെ ഓര്‍ത്തുപോകുന്നു നിന്നെ ... കാണാത്ത വഴികലില്‍ കാലിടരുമ്പൊല്‍ നിന്‍റ്റെ സ്വാന്തനം ഞാന്‍ ഓര്‍ത്തു പോയ് ! അറിയുന്നുവൊ നീയെന്‍ പ്രണയമെ, നിനക്കായ് തേങ്ങുന്നതെന്‍ മനം... കരയറിയാത്ത നിന്‍റ്റെ സ്നേഹവും അതിന്‍ കുളിരും ഒരു ഓര്‍മയായ്- മറന്നിട്ടും മറക്കാതെ ഞാന്‍... http://lonelydreamsofresh.blogspot.com/2007/03/marannittum-marakkathe_20.html

കിനാക്കളുടെ വസന്തം....

ഇനിയും ഉണരാത്ത സ്വപ്നങ്ങളെ , വേഗം വരൂ - പകലിതാ പടിവാതിലോളം എത്തി.. എന്റ്റ്റെ പുന്‍ച്ചിരിയില്‍ നാനത്തിന്റ്റ്റേ നിറം ചാര്‍ത്തി നിന്റ്റ്റേ സ്നേഹവും കൊന്‍ചി "ഇനി അകലെ അല്ല ഈ കിനാക്കള്‍. എല്ലാം നമുക്കു സ്വന്തം... ഈ കിനാക്കളും ... ഈ പകലും ... ഈ നിഴലും ... " http://lonelydreamsofresh.blogspot.com/2007/04/kinakalude-vasantham.html

വീണ്ടും ഒരു മഴ..

മറന്നിട്ടില്ല ഞാന്‍ ഈ മഴയെ.. കഴിഞ്ഞ കര്‍ക്കിടകത്തില്‍, ഇടതോരാതെ പെയ്തെന്ടേ കണ്ണീര്‍ മായ്ച, മുഴങ്ങുന്ന ഇടിയില്‍ എന്റേ, ഗധ്ഗധങ്ങല്‍ മറച്ച ഈ മഴയെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു... ഇന്നു എന്റേ പ്രിയന്‍റ്റെ ക്ക്യ്കലില്‍, ഈ മഴയെ നോക്കിയിരിക്കുമ്പൊള്‍, എന്റ്റ്റെ പുന്‍ചിരിയിലേക്കുചാറ്റല്‍ കൊള്ളിച്ചെന്നെ, ഇക്കിളി പെടുത്തി കളിക്കുന്നീ മഴ ഒരു കൂട്ടുകാരിയെപ്പൊലെ... ഞാന്‍ സ്നെഹിക്കുകയാണീ മഴയെ... ഇറ്റിറ്റു വീണെന്റേ പ്രേമത്തിനു താളമിടും ഈ മെഘങ്ങല്ള്യും... ഒരു വേനല്‍ കഴിഞ്ഞിന്നു ഞാന് ‍ഈ മഴയുടെ മടിയില്‍ എത്തി നിന്നു... കണ്ട സ്വപ്ങ്ങളില്‍ പൂവിതള്‍ വിരിയിച്ചൊരു, വസന്തം ഉന്ടാക്കുമീ പ്രണയ പേമരിയെയും സ്നേഹിക്കുന്നു ഞാന്‍... ഇനിയും കാണാത്ത ദുഃഖങ്ങളില്‍ ‍ഇനിയും വിരിയാന്‍ ഇരിക്കുന്ന സ്വപ്നങളില് ‍എന്നുമെനിക്കു കൂട്ടാക്കുവാന് ‍ഞാന്‍ ഏറെ സ്നെഹിക്കുന്ന മഴെ ഞാന്‍ ക്ഷണിക്കുന്നു നിന്നെ... http://lonelydreamsofresh.blogspot.com/2007/06/marannittilla-njaan-ee-mazhaye.html

ദേവദാസ്

ഒന്നു വന്നെങ്കില്‍ നീ നിലാവിന്‍ നീല നിശീദത്തില്‍ ഒന്നു വന്നു തഴുകിയെങ്കില്‍ നീ... നീര്‍മിഴികളില്‍ നിലാസ്വപ്നങ്ങള്‍ ‍ഒഴുകി പോവുന്നു, നിശബ്ദമായ് മനതാരില്‍ ‍മരണം കൂടു കൂട്ടുന്നു. മെല്ലെ ഹ്രുദയ തന്ത്രികള്‍- മുറുകി വെര്‍പെട്ടകലുന്നു. തനിയെ ... ഈ മരണ വേളയില്‍ പോലും, ഞാന്‍ നിന്നെ ഓര്‍ത്തു പോകുന്നു, എന്റേ അനന്യ പ്രണയമെ ... http://lonelydreamsofresh.blogspot.com/2007/08/devdas.html

എന്‍റ്റെ എകാന്ത സ്വപ്നങ്ങല്‍

ഇരുളില്‍ നിന്നും ,എന്നെ തേടി എത്തിയ എന്റെ സ്നേഹ പ്രകാശമെ നിനക്കായ് ഇതാ എന്റെ സ്നേഹൊപഹാരം