ഇതാ എന്‍റ്റേ പ്രണയം

എവിടെ നീ തേടുന്നുയെന്നെ?
നിന്നാത്മ സ്പന്ധനങ്ങളിള്‍

നിന്നോടലിഞ്ഞെന്നേ ഈ ഞാന്‍ .

ഇതള്‍ വിരിയാ സ്വപ്നഗലില്‍
നിന്‍ മീഴികള്‍ ഈറനണിയുമ്പൊള്‍
അറിഞ്ഞൊ നീ,
നിന്‍റ്റെ മിഴിനീരില്‍
ഞാന്‍ ഉണ്‍ടായിരുന്നു!

മൌനമായ് നിന്‍ നെന്ചകം നീറുമ്ബൊളും
നിന്നില്‍ ഉരുകി തീര്‍ന്നതും ഇതേ ഞാന്‍..

അറിയുന്നില്ലെ നീ എന്നേ ?
നിന്‍ ശ്വാസമായ്മാറുന്ന
എന്‍റ്റേ ഈ ആത്മാവിന്‍ പ്രണയത്തെയും ?

ഇനിയും തേടുന്നതെവിടെ നീ എന്നെ ??

Comments

Popular posts from this blog

സ്നേഹം

നഷ്‌ട വസന്തം