മറന്നിട്ടും മറക്കാതെ ...
വെറുതെ ഓര്‍ത്തു പോയ് നിന്നെ !
വെറുതെ നിന്‍റ്റെ ചിരികലും,
വെറുതെ നിന്‍റ്റെ കൊന്ചലും,
വെറുതെ ഞാന്‍ ഓര്‍ത്തുപോയ് നിന്നെ..
മിഴിനീര്‍ നിറയുംപോള്‍
മൌനമാകുമ്പോള്‍ പോലും
ഞാന്‍ വെറുതെ ഓര്‍ത്തുപോകുന്നു നിന്നെ ...
കാണാത്ത വഴികലില്‍ കാലിടരുമ്പൊല്‍
നിന്‍റ്റെ സ്വാന്തനം ഞാന്‍ ഓര്‍ത്തു പോയ് !
അറിയുന്നുവൊ നീയെന്‍ പ്രണയമെ,
നിനക്കായ് തേങ്ങുന്നതെന്‍ മനം...
കരയറിയാത്ത നിന്‍റ്റെ സ്നേഹവും
അതിന്‍ കുളിരും ഒരു ഓര്‍മയായ്-
മറന്നിട്ടും മറക്കാതെ ഞാന്‍...
http://lonelydreamsofresh.blogspot.com/2007/03/marannittum-marakkathe_20.html
വെറുതെ നിന്‍റ്റെ ചിരികലും,
വെറുതെ നിന്‍റ്റെ കൊന്ചലും,
വെറുതെ ഞാന്‍ ഓര്‍ത്തുപോയ് നിന്നെ..
മിഴിനീര്‍ നിറയുംപോള്‍
മൌനമാകുമ്പോള്‍ പോലും
ഞാന്‍ വെറുതെ ഓര്‍ത്തുപോകുന്നു നിന്നെ ...
കാണാത്ത വഴികലില്‍ കാലിടരുമ്പൊല്‍
നിന്‍റ്റെ സ്വാന്തനം ഞാന്‍ ഓര്‍ത്തു പോയ് !
അറിയുന്നുവൊ നീയെന്‍ പ്രണയമെ,
നിനക്കായ് തേങ്ങുന്നതെന്‍ മനം...
കരയറിയാത്ത നിന്‍റ്റെ സ്നേഹവും
അതിന്‍ കുളിരും ഒരു ഓര്‍മയായ്-
മറന്നിട്ടും മറക്കാതെ ഞാന്‍...
http://lonelydreamsofresh.blogspot.com/2007/03/marannittum-marakkathe_20.html
Comments
അതിന്‍ കുളിരും ഒരു ഓര്‍മയായ്-
മറന്നിട്ടും മറക്കാതെ ഞാന്‍...
കരയരുത്
കണ്ണീറ് പൊഴിക്കരുത്