ദേവദാസ്
ഒന്നു വന്നെങ്കില്‍ നീ
നിലാവിന്‍ നീല നിശീദത്തില്‍
ഒന്നു വന്നു തഴുകിയെങ്കില്‍ നീ...
നീര്‍മിഴികളില്‍ നിലാസ്വപ്നങ്ങള്‍
ഒഴുകി പോവുന്നു,
നിശബ്ദമായ് മനതാരില്‍
മരണം കൂടു കൂട്ടുന്നു.
മെല്ലെ ഹ്രുദയ തന്ത്രികള്‍-
മുറുകി വെര്‍പെട്ടകലുന്നു.
തനിയെ ...
ഈ മരണ വേളയില്‍ പോലും,
ഞാന്‍ നിന്നെ ഓര്‍ത്തു പോകുന്നു,
എന്റേ അനന്യ പ്രണയമെ ...
http://lonelydreamsofresh.blogspot.com/2007/08/devdas.html
നിലാവിന്‍ നീല നിശീദത്തില്‍
ഒന്നു വന്നു തഴുകിയെങ്കില്‍ നീ...
നീര്‍മിഴികളില്‍ നിലാസ്വപ്നങ്ങള്‍
ഒഴുകി പോവുന്നു,
നിശബ്ദമായ് മനതാരില്‍
മരണം കൂടു കൂട്ടുന്നു.
മെല്ലെ ഹ്രുദയ തന്ത്രികള്‍-
മുറുകി വെര്‍പെട്ടകലുന്നു.
തനിയെ ...
ഈ മരണ വേളയില്‍ പോലും,
ഞാന്‍ നിന്നെ ഓര്‍ത്തു പോകുന്നു,
എന്റേ അനന്യ പ്രണയമെ ...
http://lonelydreamsofresh.blogspot.com/2007/08/devdas.html
Comments