ഒരു യാത്ര മൊഴിയെങ്കിലും ...!
വയ്കി വന്ന സന്ധ്യയില്‍
വിരഹം ഒരു മൌനമായ്
മാറുമ്പൊള്‍....
എന്‍റ്റേ ഹൃദയം വെറുതെ മന്ത്രിക്കയായ്
വരും വരാതിരിക്കില്ലീ
ഇടവഴികളില്‍...
നിന്‍ സ്വരം കേട്ടു-
ണരും ഒരു പ്രഭാതം
നോക്കി ഞാന്‍ രാത്രികളില്‍
ഇമ പൂട്ടാതെ കിടന്നു പോയ്...
മണ്ണിടിഞ്ഞ വരമ്പുകളില്‍
എന്‍റ്റേ പാദങ്ങള്‍ നിന്‍
കാല്‍പാടുകള്‍ തിരഞ്ഞു..
ഒരു യാത്രമൊഴിയെങ്കിലും നല്‍കാന്‍
എന്‍ വഴികളില്‍
നീ വന്നിരുന്നെങ്കില്‍.......
http://lonelydreamsofresh.blogspot.com/2007/02/oru-yaathra-mozhiyenkilum.html
വിരഹം ഒരു മൌനമായ്
മാറുമ്പൊള്‍....
എന്‍റ്റേ ഹൃദയം വെറുതെ മന്ത്രിക്കയായ്
വരും വരാതിരിക്കില്ലീ
ഇടവഴികളില്‍...
നിന്‍ സ്വരം കേട്ടു-
ണരും ഒരു പ്രഭാതം
നോക്കി ഞാന്‍ രാത്രികളില്‍
ഇമ പൂട്ടാതെ കിടന്നു പോയ്...
മണ്ണിടിഞ്ഞ വരമ്പുകളില്‍
എന്‍റ്റേ പാദങ്ങള്‍ നിന്‍
കാല്‍പാടുകള്‍ തിരഞ്ഞു..
ഒരു യാത്രമൊഴിയെങ്കിലും നല്‍കാന്‍
എന്‍ വഴികളില്‍
നീ വന്നിരുന്നെങ്കില്‍.......
http://lonelydreamsofresh.blogspot.com/2007/02/oru-yaathra-mozhiyenkilum.html
Comments
കെ.പി.എസ്.