കിനാക്കളുടെ വസന്തം....

ഇനിയും ഉണരാത്ത സ്വപ്നങ്ങളെ ,
വേഗം വരൂ -
പകലിതാ പടിവാതിലോളം എത്തി..
എന്റ്റ്റെ പുന്‍ച്ചിരിയില്‍ നാനത്തിന്റ്റ്റേ നിറം ചാര്‍ത്തി
നിന്റ്റ്റേ സ്നേഹവും കൊന്‍ചി
"ഇനി അകലെ അല്ല ഈ കിനാക്കള്‍.
എല്ലാം നമുക്കു സ്വന്തം...
ഈ കിനാക്കളും ...
ഈ പകലും ...
ഈ നിഴലും ... "

http://lonelydreamsofresh.blogspot.com/2007/04/kinakalude-vasantham.html

Comments

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

നഷ്‌ട വസന്തം

മീര