ഇന്‍റ്റെര്‍നെറ്റ് സൌഹ്രുദങ്ങല്‍

എവിടെ ഇരുന്നൊ നീ
സൌഹ്രുതത്തിന്‍ സന്ദേശമയക്കുമ്പോള്‍
"ലോകത്തിന്‍ വലുപ്പ ചെറുപ്പങ്ങളെ"
പറ്റിയോര്‍ക്കുന്നില്ല ഞാന്‍..
ഓര്‍ക്കുന്നതു മുഖമറിയാതെ
മനസ്സറിയുന്ന സൌഹ്രുതങ്ങള്‍ മാത്രം..

"ചുരുങ്ങി പോകുന്ന സൌഹ്രുതം"ങ്ങളെ
പറ്റിയലമുറ കൂട്ടുന്ന
വികാര ജീവികള്‍ തന്‍ വിഷാദങ്-
ലെയും ഓര്‍ക്കുന്നില്ല ഞാന്‍..
‍ഓര്‍ക്കുന്നതീ സൌഹ്രുതത്തിന്‍
‍നെര്‍മല്യം മാത്രം...

വാക്കുകളില്‍ വികാരങ്ങല്‍
മരിക്കുന്നെന്നു കേഴുന്ന വിക്ഷോബങ്ങളെ
നോക്കി അത്ഭുതം കൂറുന്നു ഞാന്‍,
എനിക്കു ചുറ്റും പുറം തിരിഞ്ഞി-
രിക്കുമീ സമൂഹത്തെക്കാള്‍
‍എന്റേ ചെറു വാക്കുകളില്‍
‍എന്റേ ഹ്രുദയം അരിയുന്ന ഈ
സൌഹ്രുദം എത്ര സുന്ദരം...

Comments

സൌഹ്രുതത്തിന്‍-> സൌഹൃദത്തിന്‍
നെര്‍മല്യം->നൈര്‍മ്മല്യം.
വികാരങ്ങല്‍->വികാരങ്ങള്‍
വിക്ഷോബങ്ങളെ->വിക്ഷോഭങ്ങളെ
ഇന്‍റ്റെര്‍നെറ്റ് സൌഹ്രുദങ്ങല്‍" -> ഇന്റര്‍നെറ്റ് സൌഹൃദങ്ങള്‍
എന്‍റ്റെ ഏകാന്ത സ്വപ്നങ്ങള്‍-> എന്റെ ഏകാന്ത സ്വപ്നങ്ങള്‍
പക്ഷെ ഇന്റര്‍നെറ്റ് വഴിയുള്ള സൌഹൃദങ്ങള്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കൂടി തിരിച്ചറിഞ്ഞു പോകുക...ഇല്ലെങ്കില്‍ ഖേദിക്കേണ്ടി വരും..

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

സ്നേഹം