Radha


കണ്ണാ എനിക്ക് 

ലോകത്തിലെ ഏറ്റവും 

മനോഹരമായ പ്രേമം വേണം ,

എനിക്കത് മാത്രം മതി !


ഒരു കള്ള ചിരിയോടെ  കണ്ണൻ

 “തഥസ്തു “ 


എനിക്കു  മനോഹരമായ 

പ്രണയം ലഭിച്ചു! 


രാധയുടെയും കണ്ണന്റെയും 

പോലെ 

അതിര് വരമ്പുകൾ 

ഇല്ലാത്ത ഒരു പ്രണയം!! 


ഒരിക്കലും വറ്റാത്ത 

പ്രണയം!


ആരും അസൂയപെടുന്ന 

പ്രണയം!


ഒരിക്കലു സ്വന്തം -

ആകാൻ പറ്റാത്ത 

ഒരു പ്രണയം!


Comments

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

നഷ്‌ട വസന്തം

മീര