വീണ്ടും ഒരു മഴ..
മറന്നിട്ടില്ല ഞാന്‍ ഈ മഴയെ..
കഴിഞ്ഞ കര്‍ക്കിടകത്തില്‍,
ഇടതോരാതെ പെയ്തെന്ടേ
കണ്ണീര് മായ്ച,
മുഴങ്ങുന്ന ഇടിയില്‍ എന്റേ,
ഗധ്ഗധങ്ങല് മറച്ച
ഈ മഴയെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു...
ഇന്നു എന്റേ പ്രിയന്റ്റെ ക്ക്യ്കലില്,
ഈ മഴയെ നോക്കിയിരിക്കുമ്പൊള്‍,
എന്റ്റ്റെ പുന്ചിരിയിലേക്കുചാറ്റല് കൊള്ളിച്ചെന്നെ,
ഇക്കിളി പെടുത്തി കളിക്കുന്നീ മഴ
ഒരു കൂട്ടുകാരിയെപ്പൊലെ...
ഞാന്‍ സ്നെഹിക്കുകയാണീ മഴയെ...
ഇറ്റിറ്റു വീണെന്റേ പ്രേമത്തിനു
താളമിടും ഈ മെഘങ്ങല്ള്യും...
ഒരു വേനല്‍ കഴിഞ്ഞിന്നു ഞാന്‍
ഈ മഴയുടെ മടിയില്‍ എത്തി നിന്നു...
കണ്ട സ്വപ്ങ്ങളില് പൂവിതള്‍ വിരിയിച്ചൊരു,
വസന്തം ഉന്ടാക്കുമീ
പ്രണയ പേമരിയെയും
സ്നേഹിക്കുന്നു ഞാന്‍...
ഇനിയും കാണാത്ത ദുഃഖങ്ങളില്‍
ഇനിയും വിരിയാന്‍ ഇരിക്കുന്ന സ്വപ്നങളില്
എന്നുമെനിക്കു കൂട്ടാക്കുവാന്
ഞാന്‍ ഏറെ സ്നെഹിക്കുന്ന മഴെ
ഞാന്‍ ക്ഷണിക്കുന്നു നിന്നെ...
http://lonelydreamsofresh.blogspot.com/2007/06/marannittilla-njaan-ee-mazhaye.html
കഴിഞ്ഞ കര്‍ക്കിടകത്തില്‍,
ഇടതോരാതെ പെയ്തെന്ടേ
കണ്ണീര് മായ്ച,
മുഴങ്ങുന്ന ഇടിയില്‍ എന്റേ,
ഗധ്ഗധങ്ങല് മറച്ച
ഈ മഴയെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു...
ഇന്നു എന്റേ പ്രിയന്റ്റെ ക്ക്യ്കലില്,
ഈ മഴയെ നോക്കിയിരിക്കുമ്പൊള്‍,
എന്റ്റ്റെ പുന്ചിരിയിലേക്കുചാറ്റല് കൊള്ളിച്ചെന്നെ,
ഇക്കിളി പെടുത്തി കളിക്കുന്നീ മഴ
ഒരു കൂട്ടുകാരിയെപ്പൊലെ...
ഞാന്‍ സ്നെഹിക്കുകയാണീ മഴയെ...
ഇറ്റിറ്റു വീണെന്റേ പ്രേമത്തിനു
താളമിടും ഈ മെഘങ്ങല്ള്യും...
ഒരു വേനല്‍ കഴിഞ്ഞിന്നു ഞാന്‍
ഈ മഴയുടെ മടിയില്‍ എത്തി നിന്നു...
കണ്ട സ്വപ്ങ്ങളില് പൂവിതള്‍ വിരിയിച്ചൊരു,
വസന്തം ഉന്ടാക്കുമീ
പ്രണയ പേമരിയെയും
സ്നേഹിക്കുന്നു ഞാന്‍...
ഇനിയും കാണാത്ത ദുഃഖങ്ങളില്‍
ഇനിയും വിരിയാന്‍ ഇരിക്കുന്ന സ്വപ്നങളില്
എന്നുമെനിക്കു കൂട്ടാക്കുവാന്
ഞാന്‍ ഏറെ സ്നെഹിക്കുന്ന മഴെ
ഞാന്‍ ക്ഷണിക്കുന്നു നിന്നെ...
http://lonelydreamsofresh.blogspot.com/2007/06/marannittilla-njaan-ee-mazhaye.html
Comments
മഴയെ ഞാനും സ്നേഹിക്കുന്നു... എന്നും!
:)